Actress Anu Sithara replied to communal comment related to Eid<br />പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന വീഡിയോയ്ക്ക് താഴെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിക്ക് കയ്യോടെ മറുപടി നല്‍കി നടി അനുസിതാര. ഇതിനോടകം നിരവധി പേരാണ് വര്‍?ഗീയ കമന്റിന് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്ത നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്
